Post Category
പളളിക്കത്തോട് ഐടിഐ പ്രവേശനം
പള്ളിക്കത്തോട് പി.ടി.സി.എം ഗവണ്‍മെന്‍റ് ഐടിഐയില്‍ ഓണ്‍ലൈന്‍ പ്രവേശനം ആരംഭിച്ചു. അപേക്ഷ ജൂണ്‍ 29 വരെ സ്വീകരിക്കും. അപേക്ഷ ഫീസ് 100 രൂപ. itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും det.kerala.gov.in എന്ന ലിങ്ക് വഴിയും അപേക്ഷിക്കാം. ഫോണ്‍: 9446433366, 9446361734
date
- Log in to post comments