Post Category
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത്
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ജൂണ്‍ 26ന് ജില്ലയില്‍ അദാലത്ത് നടത്തും. വൈക്കം സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കുന്നതിന് നോട്ടീസ് ലഭിച്ചിട്ടുളള അപേക്ഷകരും ബാങ്കിന്‍റെ പ്രതിനിധികളും രാവിലെ 10ന് എത്തണം. ഫോണ്‍: 0471 2312010
date
- Log in to post comments