Skip to main content

ഭിന്നശേഷിയുള്ളവര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു

 

എം.കെ. രാഘവന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതിപ്രകാരം ഏഴുപേര്‍ക്ക്  ജില്ലാ കളക്ടര്‍ യു.വി. ജോസ് സ്‌കൂട്ടര്‍ വിതരണം ചെയ്തു. കലക്ടറേറ്റിന് മുന്നില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ. ഷീല പങ്കെടുത്തു. പദ്ധതിയിലുള്‍പ്പെടുത്തി ആകെ 21 സ്‌കൂട്ടറുകളാണ് വിതരണം ചെയ്യുന്നത്.
 

date