Post Category
ടെണ്ടര്‍ ക്ഷണിച്ചു
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ മെറ്റിരിയല്‍ കളക്ഷന്‍ സെന്ററിന്റെ ത്രീ ഫേയ്‌സ് വൈദ്യൂതികരണ പ്രവൃത്തിക്കും ഹോസബെട്ടു കടപ്പുറം മണല്‍ ഡ്രഡ്ജിംഗ് സെന്ററിലെ കെട്ടിട വൈദ്യൂതികരണ പ്രവൃത്തിക്കും ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടര്‍ ജൂലൈ അഞ്ചിന് വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments