Skip to main content

ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി

    ക്ഷീര വികസന വകുപ്പില്‍ പട്ടികജാതി വികസന പദ്ധതിയായ എസ്.സി.എ.ടു എസ്.സി.പി 2017-18 പദ്ധതി പ്രകാരം പട്ടികജാതിക്കാരായ ക്ഷീരകര്‍ഷകര്‍ക്കായി ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി നടപ്പിലാക്കുന്നതിനായി അനുമതി ലഭിച്ചിട്ടുണ്ട്.  താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകളില്‍ ഡിസംബര്‍ 30നകം അപേക്ഷ നല്‍കണം.  വിവരങ്ങള്‍ക്ക് ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടണം.  ഫോണ്‍ 0483 2734944.

date