Post Category
ജില്ലാതല വിദഗ്ദ്ധ സമതി യോഗം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയിലെ നൂതന പ്രോജക്ടുകള്‍ പരിഗണിക്കുന്നതിനായി ജില്ലാതല വിദഗ്ദ്ധ സമിതി യോഗം ജൂണ്‍ 29ന് ഉച്ചക്ക് രണ്ടിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments