Skip to main content

പഞ്ചായത്ത് ദിനാഘോഷം: സംഘാടക സമിതി യോഗം ഇന്ന്

 

സംസ്ഥാന പഞ്ചായത്ത് ദിനാഘോഷം ജില്ലയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണയോഗം ഇന്ന് (ഡിസംബര്‍ 21) ഉച്ചക്ക് രണ്ടിന് മലപ്പുറം ടൗണ്‍ ഹാളില്‍ ചേരും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷത വഹിക്കും.

 

date