Post Category
ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
ജില്ലാ ആയുര്‍വ്വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി നിര്‍വ്വഹണ സമിതി മുഖേന താല്‍ക്കാലിക ജീനക്കാരെ നിയമിക്കുു.
റേഡിയോഗ്രാഫര്‍( റേഡിയോഗ്രാഫര്‍ കോഴ്‌സിലുള്ള കേരള ഗവ. സര്‍'ിഫിക്കറ്റ് (ഡി.എം.ഇ), തെറാപിസ്റ്റ് (കേരളസര്‍ക്കാര്‍ നല്‍കു ആയുര്‍വ്വേദ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍'ിഫിക്കറ്റ്), ലാബ്‌ടെക്‌നീഷ്യന്‍ ( ലാബ്‌ടെക്‌നീഷ്യന്‍ കോഴ്‌സിലുള്ള കേരളാ ഗവ. സര്‍'ിഫിക്കറ്റ്), ഡ്രൈവര്‍ കെ ഹെല്‍പ്പര്‍ ( ഹെവി ലൈസന്‍സ്, ബാഡ്ജ്) എീ തസ്തികകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 27ന് രാവിലെ 11 മണിക്ക് നടക്കു കൂടിക്കാഴ്ചയില്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എിവ തെളിയിക്കു രേഖകള്‍ സഹിതം പങ്കെടുക്കണം.
date
- Log in to post comments