Post Category
തീയതി നീട്ടി
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ജില്ലാ വ്യവസായ കേന്ദ്രം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അര്‍ഹരായ പവര്‍ലൂം വ്യവസായ സഹകരണ സംഘങ്ങളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നത് ഡിസംബര്‍ 30 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി നേരിട്ട് ബന്ധപ്പെടണമെന്ന് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2326756, 2322076.
date
- Log in to post comments