Skip to main content

അന്തിമ മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണവകുപ്പിലെ ഹെഡ് ക്ലാര്‍ക്ക് തസ്തികയിലെ 2017 ഒക്ടോബര്‍ 31 അനുസരിച്ചുള്ള അന്തിമ മുന്‍ഗണനാ പട്ടിക www.ahdkerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.

പി.എന്‍.എക്‌സ്.5444/17

date