Skip to main content

മാധ്യമങ്ങളിലെ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു

മാധ്യമങ്ങളിലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ വരുന്ന പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെ പെന്‍ഷന്‍ ആയിരം രൂപ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.  ഇതോടെ പെന്‍ഷന്‍ തുക 6,000 രൂപയായി.  2017 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ്.

പി.എന്‍.എക്‌സ്.5446/17

date