Skip to main content

മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റി കോഴ്‌സ്

മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ്  എന്ന വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന  സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്.  പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രായ പരിധിയില്ല.  അപേക്ഷയും വിശദ വിവരങ്ങളും www.src.kerala.gov.in/www.srccc.in ല്‍ ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 15.

 

date