Skip to main content

രേഖകള്‍ ഹാജരാക്കണം

സംസ്ഥാന സര്‍ക്കാരിന്റെ ഇ.ബി.റ്റി പോര്‍ട്ടല്‍ മുഖേന വേതനം കൈപ്പറ്റുന്ന ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ എസ്.എസ്.എല്‍.സി. ബുക്ക്, നോട്ടറി സാക്ഷ്യപ്പെടുത്തിയ അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഒരു രേഖ 20 ന് മുമ്പ് ബന്ധപ്പെട്ട ബ്ലോക്ക്  ഡവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെയോ ദേശീയ സാമ്പാദ്യ പദ്ധതി ജില്ലാ ഓഫീസര്‍ മുമ്പാകെയോ എത്തിക്കണം.

പി.എന്‍.എക്‌സ്.4715/17

 

 

 

date