Post Category
പ്ലസ്‌വണ്‍, പ്ലസ്ടു പാഠപുസ്തകങ്ങള്‍: ഓണ്‍ലൈന്‍ ഇന്റന്റിംഗ് ആരംഭിച്ചു
2018 -19 അധ്യയന വര്‍ഷത്തേക്കുളള പ്ലസ്‌വണ്‍, പ്ലസ്ടു പാഠപുസ്തകങ്ങള്‍ക്കുളള ഓണ്‍ലൈന്‍ ഇന്‍ന്റിംഗ് ആരംഭിച്ചു. പുസ്തകത്തിനുളള ഓര്‍ഡര്‍ www.dhseonline.in എന്ന പോര്‍ട്ടലിലൂടെ ഡിസംബര്‍ 23ന് വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.5457/17
date
- Log in to post comments