Skip to main content

അപേക്ഷ ക്ഷണിച്ചു

ലൈഫ് മിഷന്‍ ഒഴിവുള്ള തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ lifemission.lsgkerala.gov.in ല്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.4716/17

date