Skip to main content

മരം ലേലം

 

പുല്ലാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോംപൗണ്ടില്‍ നില്‍ക്കുന്ന മഹാഗണി, ബദാം മരങ്ങള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0469 2661324.          (പിഎന്‍പി 1604/19)

 

date