Skip to main content

ഓഖി ദുരിതബാധിത പ്രദേശങ്ങളിലെ ആശുപത്രികള്‍ മെച്ചപ്പെടുത്തും: മന്ത്രി

ഓഖി ദുരിതബാധിത പ്രദേശങ്ങളിലെ ആശുപത്രികളുടെ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഓഖി ദുരന്ത പാക്കേജില്‍ കേന്ദ്രത്തില്‍ നിന്ന് ആരോഗ്യ മേഖലയ്ക്കായി 120 കോടി രൂപയുടെ പാക്കേജ്  ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുകയാണെങ്കില്‍ തീരമേഖലയിലെ മുഴുവന്‍ ആശുപത്രികളുടെയും സ്ഥിതി മെച്ചപ്പെടുത്തും. ഈ തുക ലഭിച്ചില്ലെങ്കില്‍ ഘട്ടം ഘട്ടമായി ആശുപത്രികള്‍ നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.  

പി.എന്‍.എക്‌സ്.5469/17

date