Skip to main content

ലൈബ്രറി ഇന്റേണ്‍സ് നിയമനം

മങ്കട ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ലൈബ്രറിയിലേക്ക് രണ്ടു ലൈബ്രറി ഇന്റേണ്‍സിനെ നിയമിക്കുന്നു. കൂടിക്കാഴ്ച  ഈ മാസം ഒന്‍പതിന്  രാവിലെ 10.30ന് കോളേജ് പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ നടത്തും. ബി.എല്‍.ഐ.എസ്/എം.എല്‍.ഐ.എസ് (റഗുലര്‍) ബിരുദധാരികള്‍ അസല്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.

date