Skip to main content

വാര്‍ഡന്‍ നിയമനം

കാഞ്ഞങ്ങാട് മീനാപ്പീസ്  കടപ്പുറത്ത് പെണ്‍കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന   ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ്, സ്‌കൂളില്‍ വാര്‍ഡന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.അഭിമുഖം ഈ മാസം  നാലിന്  രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും. താത്പര്യമുള്ള  ഡിഗ്രി പാസ ായതും 40 വയസിനുതാഴെയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ (സ്തീകള്‍ മാത്രം) അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍ നമ്പര്‍   04672 2203946
 

date