Post Category
സാങ്കേതിക വിദഗ്ധനെ നിയമിക്കും
സംസ്ഥാന ഗ്രാമവികസന വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയില്‍ ജില്ലാതലത്തില്‍ ഒരു ടെക്നിക്കല്‍ എക്സ്പേര്‍ട്ടിനെ ആവശ്യമുണ്ട്. യോഗ്യത അഗ്രിക്കള്‍ച്ചര്‍ ബിരുദം അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ്. വാട്ടര്‍ഷെഡ് പദ്ധതിയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 28ന് രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തിച്ചേരണം.
date
- Log in to post comments