Skip to main content

ഫയര്‍ ആന്‍റ് സേഫ്റ്റി കോഴ്സ് സെമിനാര്‍ 

ഫയര്‍ ആന്‍റ് സേഫ്റ്റി കോഴ്സിന്‍റെ തൊഴില്‍ സാധ്യതകളെ കുറിച്ച് കെല്‍ട്രോണിന്‍റെ കോട്ടയം നോളഡ്ജ് സെന്‍ററില്‍ (നാഗമ്പടം) ജൂലൈ മൂന്നിന് രാവിലെ 11ന്  സെമിനാര്‍ സംഘടിപ്പിക്കും. പ്രവേശനം സൗജന്യം. ഫോണ്‍: 9388338357

date