Skip to main content

കരാര്‍ നിയമനം

പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി ബോട്ടണി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രായം 2017 ജനുവരി ഒന്നിന് 35 കവിയരുത്. പിന്നോക്കവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവു ലഭിക്കും.

താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 7 രാവിലെ 10 ന് നിലമ്പൂര്‍ കേരള വനഗവേഷണ സ്ഥാപനത്തിന്റെ സബ് സെന്ററില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2690100.

 

 

date