Skip to main content

ഭിന്നശേഷിയുള്ള അംഗത്തെ നോമിനേറ്റ് ചെയ്യും.

മാനസിക വെല്ലുവിളി, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം എന്നീ വൈകല്യമുളളവരുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ജില്ലാ കളക്ടര്‍ ചെയര്‍മാനായുളള മലപ്പുറം ജില്ലാ ലോക്കല്‍ ലെവല്‍ കമ്മിറ്റിയിലേക്ക് ഭിന്നശേഷിയുളള അംഗത്തെ നോമിനേറ്റ് ചെയ്യുന്നു.  40 ശതമാനമോ കൂടുതലോ വൈകല്യമുളള ഭിന്നശേഷിയുളളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരെയാണ് പരിഗണിക്കുന്നത്. സേവനം തികച്ചും സന്നദ്ധസേവനം മായിരിക്കും.  താല്‍പര്യമുളളവര്‍ ബയോഡേറ്റാ, പ്രവര്‍ത്തന പരിചയം, വൈകല്യം തെളിയിക്കുന്നതിനുളള രേഖകള്‍ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്കായി ഡിസംബര്‍ 27ന്  രാവിലെ 10.30 ന് കളക്‌ട്രേറ്റില്‍ എത്തണം.

 

date