Skip to main content

ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് യോഗം 9 ന്

ജില്ലാ സായുധസേനാ പതാകദിന നിധി സമിതിയുടെയും ജില്ലാ സൈനിക ക്ഷേമ ബോര്‍ഡിന്റെയും യോഗം നവംബര്‍ 9 ഉച്ചയ്ക്ക് 2.30 എ.ഡി.എം ന്റെ ചേമ്പറില്‍ ചേരുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. 

 

 

date