Skip to main content

വസ്തു ലേലം

കാക്കനാട്: വിൽപന നികുതി കുടിശ്ശിക ഈടാക്കുന്നതിന് കുന്നത്തുനാട് താലൂക്ക് വെങ്ങോല വില്ലേജ് ബ്ലോക്ക് 20 ൽ റീ സർവ്വേ 175/27-2 ൽ പെട്ട 04.05 ആർ സ്ഥലവും സർവ്വ ചമയങ്ങളും ആഗസ്റ്റ് ഒന്നിന് പകൽ 11 മണിക്ക് വെങ്ങോല വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന് തഹസിൽദാർ അറിയിച്ചു

 

കാക്കനാട്: വിൽപന നികുതി കുടിശ്ശിക ഈടാക്കുന്നതിന് കുന്നത്തുനാട് താലൂക്ക് വെങ്ങോല വില്ലേജ് ബ്ലോക്ക് 20 ൽ റീ സർവ്വേ 175/27-1 ൽ പെട്ട 04.40 ആർ സ്ഥലവും സർവ്വ ചമയങ്ങളും ആഗസ്റ്റ് ഒന്നിന് പകൽ 11 മണിക്ക് വെങ്ങോല വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന് തഹസിൽദാർ അറിയിച്ചു.

date