Skip to main content

അഭിമുഖം ഒന്‍പതിന്

കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിയമനത്തിന് ജൂലൈ ഒന്‍പതിന്  രാവിലെ 10ന് ജില്ലാ എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം നടത്തും. ബിരുദധാരികള്‍ക്ക് പങ്കെടുക്കാം .പ്രായപരിധി 30. ഫോണ്‍: 0481 -2563451

date