Post Category
ലൈബ്രറി ഇന്റേണ്‍സ് നിയമനം
മങ്കട ഗവ. ആര്‍ട്‌സ് & സയന്‍സ് കോളജില്‍ താത്ക്കാലികമായി രണ്ട് ലൈബ്രറി ഇന്റേണ്‍സിനെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജൂലൈ ഒമ്പത് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബി.എല്‍.ഐ.എസ്/എം.എല്‍.ഐ.എസ് (റഗുലര്‍) ബിരുദങ്ങളുടെ അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 04933-202135.
date
- Log in to post comments