Skip to main content

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം സ്‌കൂളുകള്‍ രജിസ്റ്റര്‍ ചെയ്യണം

 

സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി നടത്തി വരുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമില്‍ ഭാഗമാകുന്നതിനായി സ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ എല്ലാ സ്‌കൂളുകള്‍ക്കും രജിസ്ട്രര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്കിനും അതതു വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടണം. (മലപ്പുറം-9349791238), (വണ്ടൂര്‍-9400461102), (തിരൂര്‍- 9895979527), (തിരൂരങ്ങാടി-8547073900).

 

date