Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

 

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍    വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരരായിരിക്കണം. താത്പര്യമുള്ളവര്‍ ജൂലൈ 11 രാവിലെ 10.30ന്  നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍-0483 2734918.

 

date