Skip to main content

ഡ്രൈവിങ് ലൈസന്‍സ് വിതരണം നാളെ

 കാസര്‍കോട്  ആര്‍.ടി. ഓഫീസില്‍ 'സാരഥി സോഫ്‌വെയര്‍' വഴി  അപേക്ഷിച്ച് മോട്ടോര്‍ വാഹന ഡ്രൈവിങ് ലൈസന്‍സ് പാസായിട്ടും ഇതുവരെയായി  മോട്ടോര്‍ വാഹന ഡ്രൈവിങ് ലൈസന്‍സ്  ലഭിക്കാത്തവര്‍ നാളെ (ജൂലൈ 10) രാവിലെ 9.30 നും 12 നും ഇടയില്‍ വിദ്യാനഗര്‍ പാറക്കട്ട ടോസ്റ്റ് ഗ്രൗണ്ടില്‍ ഹാജരായി ലൈസന്‍സ് കൈപ്പറ്റണം. അപേക്ഷകര്‍ ലൈസന്‍സ് നമ്പരും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം.

 

date