Skip to main content

മുന്നാക്ക സമുദായ സംഘടനാ യോഗം 12ന്

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കേരള സംസ്ഥാന കമ്മിഷൻ നടത്തുന്ന മുന്നാക്ക സമുദായ സംഘടനകളുടെ യോഗം ജൂലൈ 12ന് രാവിലെ 11ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് ബാൻക്വറ്റ് ഹാളിൽ നടക്കും.  മുന്നാക്ക സംഘടനകളുടെ രണ്ടു വീതം പ്രതിനിധികൾക്ക് പങ്കെടുക്കാം.  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നേരിട്ടും രേഖാമൂലവും സമർപ്പിക്കാമെന്ന് കമ്മിഷൻ അറിയിച്ചു.
പി.എൻ.എക്സ്.2224/19

date