Post Category
നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ പുതുക്കല്‍
കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സിലില്‍ നിന്ന് 2000 ജനുവരി ഒന്നു മുതല്‍ 2012 ഡിസംബര്‍ 31 വരെ കാലയളവില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ തുടര്‍ന്ന് പുതുക്കാന്‍ അപേക്ഷിക്കണം. പുതുക്കിയ സര്‍ട്ടിഫിക്കറ്റിന് മാത്രമേ നിയമ സാധുതയുള്ളു. 2013 ജനുവരി ഒന്നുമുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ www.knmc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.5498/17
date
- Log in to post comments