Post Category
വഖ്ഫ് സ്ഥാപനങ്ങളുടെ കീഴിലുളള സ്‌കൂളുകളുടെ വിവരം അറിയിക്കണം
സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വഖ്ഫ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുളള എല്‍.പി., യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവയുടെ പേരും വിലാസവും ഫോണ്‍ നമ്പറും, ഇ- മെയില്‍ ഐ.ഡിയും സഹിതം എയ്ഡഡ്, അണ്‍ എയ്ഡഡ് വിവരങ്ങള്‍ ഉള്‍പ്പെടെ ഡിവിഷണല്‍ ഓഫീസര്‍, കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്, ആര്‍ട്ട്‌ലീ കംഫര്‍ട്ട്, നളന്ദ റോഡ്, പി.എം.ജി, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ 30നകം അയക്കണമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.5499/17
date
- Log in to post comments