Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം: യോഗം 26ന്

 

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്തയോഗം ഡിസംബര്‍ 26 രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ നടക്കും.

                                                           (കെ.ഐ.ഒ.പി.ആര്‍-2188/17)

date