Skip to main content

അറിയിപ്പ്

 

സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ തൊടുപുഴ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. ഡിസംബര്‍ 27 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ തൊടുപുഴ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ കേരളത്തിനകത്തും പുറത്തുമുളള സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്ക് പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2563451, 9745734942, 7356754522

 

                                                             (കെ.ഐ.ഒ.പി.ആര്‍-2190/17)

date