Post Category
ലൈഫ്: ഡിസംബര്‍ 31 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
ലൈഫ് മിഷന്‍ പദ്ധതിയിലെ ജില്ലയിലെ പട്ടിക വര്‍ഗ്ഗക്കാരായ ഗുണഭോക്താക്കളുടെ വീടുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുളള സമയ പരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. മുഴുവന്‍ വീടുകളുടേയും എസ്റ്റിമേറ്റ് സമയ പരിധിക്കുളളില്‍ പൂര്‍ത്തീകരിച്ച് ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments