Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിന്റെ  ആവശ്യത്തിലേക്ക് റീച്ചാര്‍ജബിള്‍ ടോര്‍ച്ച്, എമര്‍ജന്‍സി ലാ മ്പ്, എക്റ്റന്‍ഷന്‍ ബോര്‍ഡ്, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നീ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 10 വരെ ക്വട്ടേഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2754000.

date