Post Category
പരേഡ് റിഹേഴ്സല്‍ 22, 23, 24 ന്
റിപ്പബ്ലിക് ദിനാഘോഷ പരേഡുമായി ബന്ധപ്പെട്ട റിഹേഴ്സല്‍ ജനുവരി 22,23 തീയതികളില്‍ ഉച്ചയ്ക്ക് മൂന്നിനും 24 ന് രാവിലെ ഏഴിനും കോട്ടമൈതാനത്ത് നടക്കും
date
- Log in to post comments