Skip to main content

മലബാര്‍ ക്രാഫ്റ്റ്സ്മേള : യോഗം 28 ന്

 

    ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 2018 ജനുവരി 16 മുതല്‍ 30 വരെ നടക്കുന്ന മലബാര്‍ ക്രാഫ്റ്റ്സ് മേളയോടനുബന്ധിച്ച യോഗം ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് 2.30 ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേരും.

date