Skip to main content

കർഷക ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

 ഈ വർഷത്തെ മികച്ച കർഷകനായി അഗ്രി ഹോർ'ി സൊസൈറ്റി തെരഞ്ഞെടുത്ത പൂച്ചാക്കൽ സ്വദേശി സമീറിന് കർഷക ശ്രേഷ്ഠാ പുരസ്‌കാരം സമ്മാനിച്ചു.കാർഷീക വ്യാവസായിക പ്രദർശനത്തോടനുബന്ധിച്ച് എസ്.ഡി.വി.ഗ്രൗണ്ടിൽ നട ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പി.തിലോത്തമനിൽ നിും  യുവ കർഷകനായ സമീർ പുരസ്‌കാരം ഏറ്റു വാങ്ങി.15,551 രൂപയും വിശിഷ്ട ഫലകവുമടങ്ങുതാണ് പുരസ്‌കാരം.

date