Skip to main content

ജില്ലാ സമഗ്ര പദ്ധതി : ഉപസമിതി കണ്‍വീനര്‍മാരുടെ യോഗം ഇന്ന്

 

    സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ വിദഗ്ധ സമിതി മുമ്പാകെ അവതരിപ്പിച്ച ജില്ലാ സമഗ്ര പദ്ധതി ഉപസമിതി റിപ്പോര്‍ട്ടില്‍ വരുത്തേണ്ട ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നതിന് ഉപസമിതി കണ്‍വീനര്‍മാരുടെ യോഗം ഇന്ന് (ഡിസംബര്‍ 27) രാവിലെ 10.30 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.

date