Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ വായ്പ കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്ക് ലൈറ്റ് എന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു.

ഒടുക്കേണ്ട പിഴപ്പലിശയും മറ്റിനം ചാജ്ജുകളില്‍ 100 ശതമാനം തുകയും നിബന്ധനകള്‍ക്ക് വിധേയമായി നല്‍കുവാനുള്ള പലിശ ഇളവോടെ ഒടുക്കാം. വിശദ വിവരങ്ങള്‍ കോര്‍പ്പറേഷന്‍

ജില്ലാ ഓഫീസിലും 0474-2766276, 9447710022 നമ്പരുകളിലും ലഭിക്കും. (പി.ആര്‍.കെ.നമ്പര്‍ 2516/17)

 

 

date