Skip to main content

എ ആര്‍ ക്യാമ്പ് റോഡിന് എം പി ഫണ്ട്‌

മധൂര്‍ ഗ്രാമപഞ്ചായത്തിലെ പാറക്കട്ട സായുധറിസര്‍വ്വ് പോലീസ് ക്യാമ്പിലേക്കുളള റോഡ് നിര്‍മ്മിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പി കരുണാകരന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 4,60,000 രൂപ അനുവദിച്ചു. പദ്ധതിക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.
 

date