Skip to main content

റിപ്പബ്ലിക് ദിനാഘോഷം: യോഗം മൂന്നിന് 

 

 

2018 ലെ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറുടെ ചേംബറില്‍ യോഗം ചേരും. 

                                                    (കെ.ഐ.ഒ.പി.ആര്‍-2195/17)

date