Skip to main content

സാക്ഷ്യപത്രം പൂരിപ്പിച്ച് നല്‍കണം

 

 

മേലുകാവ് ഗ്രാമപഞ്ചായത്തില്‍ð നിന്നും വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലായെന്നുളള സാക്ഷ്യപത്രം പൂരിപ്പിച്ച് ആധാര്‍ കാര്‍ഡിന്റെ കോപ്പി സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ð ഈ മാസം 30നകം നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

                                                    (കെ.ഐ.ഒ.പി.ആര്‍-2196/17)

date