Skip to main content

വ്യാപാരി ക്ഷേമനിധി: അംഗത്വ നമ്പര്‍ ഉറപ്പാക്കണം

 അംഗത്വ നമ്പര്‍ ഇല്ലാതെ 2018 ഏപ്രില്‍ ഒന്നു മുതല്‍  വ്യാപാരി ക്ഷേമനിധി അംഗത്വം പുതുക്കുവാന്‍ കഴിയാത്തതിനാല്‍ വ്യാപാരി ക്ഷേമനിധി അംഗത്വ കാര്‍ഡ് ഇതുവരെ ലഭിക്കാത്ത അപേക്ഷകര്‍ കാര്‍ഡ് കൈപ്പറ്റണം. അംഗത്വ ഫീസ് അടച്ച് രസീത് നമ്പരും തീയതിയും ഓഫീസില്‍ അറിയിച്ച് കുറവുളള രേഖകള്‍ ഹാജരാക്കിയാണ് അംഗത്വ നമ്പര്‍ ഉറപ്പാക്കേണ്ടത്. ഇ- മെയില്‍:traders.welfare.board@gmail.com  ഫോണ്‍: ഓഫീസ്: 0471 2474054, 0471 2474049, 9446151152.

 പി.എന്‍.എക്‌സ്.5534/17

date