Skip to main content

ഇലക്ടറല്‍ റോള്‍ കരട് ലിസ്റ്റ് തയ്യാറായി

കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിക്കേണ്ട ഇലക്റ്ററല്‍ റോള്‍ കരട് കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ഓഫീസില്‍ പരിശോധിക്കാം.  പരാതികളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ ജനുവരി 15ന് വൈകിട്ട് അഞ്ചിനകം കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് നല്‍കണം.

പി.എന്‍.എക്‌സ്.5535/17

date