Skip to main content

മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍: അപേക്ഷ ക്ഷണിച്ചു

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ വൈസ്ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവര്‍ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം ബയോഡേറ്റ, പ്രവൃത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ് (അനക്‌സ് II), തിരുവനന്തപുരം -695001 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

പി.എന്‍.എക്‌സ്.5536/17

date