Skip to main content

സാഗര ആശുപത്രിയില്‍  സ്റ്റാഫ് നേഴ്‌സുമാരുടെ ഒഴിവ്

ആലപ്പുഴ: സാഗര സഹകരണ ആശുപത്രിയില്‍ തീയറ്റര്‍, ഐ.സി.യു എന്നിവയില്‍ രണ്ടു വര്‍ഷം പരിചയമുള്ള സ്റ്റാഫ് നേഴ്‌സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തില്‍. അവസാന തീയതി ജനുവരി നാല്. കൂടുതല്‍ വിവരങ്ങള്‍   ംംം.മെഴമൃമവീുെശമേഹ.ീൃഴ  എന്ന വെബ്‌സൈറ്റില്‍ അറിയാം.

(പി.എന്‍.എ.3115/17)

 

date