Post Category
വിധവകള്‍ക്ക് ധനസഹായം
മറ്റു പെന്‍ഷനുകള്‍ ലഭിക്കാത്ത അമ്പതിനായിരം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തരുടെ സേനാനികളുടെ വിധവകള്‍ക്ക് ധനസഹായം നല്കുന്നു. ഡിസംബര്‍ 30 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ വിവരം അറിയിക്കണം.ഫോണ്‍ 04936 202668.
date
- Log in to post comments